HomeNewsLatest Newsഅത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു: ആശുപത്രിയിൽ നിന്നും വാവ സുരേഷ് ആദ്യമായി പറയുന്നു: വീഡിയോ

അത് ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു: ആശുപത്രിയിൽ നിന്നും വാവ സുരേഷ് ആദ്യമായി പറയുന്നു: വീഡിയോ

തനിക്കൊപ്പം കൂടെ നിന്ന എല്ലാവർക്കും നന്ദി അറിയിച്ച് വാവ സുരേഷ്. പാമ്പു കടിയേറ്റതിനെ തുടർന്ന് തിരുവന്തപുരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വാവ സുരേഷിനെ കഴിഞ്ഞ ദിവസം പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments