HomeNewsLatest Newsഈ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഉണ്ടെങ്കിൽ ഉടൻ അൺ ഇൻസ്റ്റാൾ ചെയ്തോളൂ: ഇല്ലെങ്കിൽ പണികിട്ടും !

ഈ ആപ്പ് നിങ്ങളുടെ മൊബൈലിൽ ഉണ്ടെങ്കിൽ ഉടൻ അൺ ഇൻസ്റ്റാൾ ചെയ്തോളൂ: ഇല്ലെങ്കിൽ പണികിട്ടും !

ക്യാംസ്‌കാനര്‍ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ നീക്കം ചെയ്തു. വൈറസ് ബാധയെ തുടര്‍ന്നാണ് ആപ്പിനെതിരെ ഗൂഗിള്‍ നടപടി എടുത്തത്. ലോകമെമ്പാടും 10 കോടിയോളം ആളുകള്‍ ഫോട്ടോ സ്‌കാന്‍ ചെയ്യാനായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആപ്പ് ആണ് ക്യാംസ്‌കാനര്‍.

നിലവില്‍ ആപ്പിള്‍ ഐ.ഓ.എസില്‍ പ്രശ്‌നങ്ങളുള്ളതായി അറിവില്ല. കാസ്‌പെര്‍സ്‌കൈ റിസര്‍ച്ച് ലാബിന്‍ഖെ ഏറ്റവും പുതിയ ബ്ലോഗിലൂടെയാണ് ‘ട്രോജന്‍ ഡ്രോപ്പര്‍’ ഗണത്തില്‍പ്പെട്ട ഗുരുതരമായ വൈറസ് ഈ ആപ്പില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി വ്യക്തമാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments