HomeNewsLatest Newsസുപ്രധാനമായ 2 തീരുമാനങ്ങളുമായി എസ്ബി.ഐ: ഉപഭോക്താക്കൾക്ക് ഇനി ആശ്വസിക്കാം

സുപ്രധാനമായ 2 തീരുമാനങ്ങളുമായി എസ്ബി.ഐ: ഉപഭോക്താക്കൾക്ക് ഇനി ആശ്വസിക്കാം

സേവിംഗ്സ് അക്കൗണ്ടുകൾക്ക് എല്ലാ മാസവും മിനിമം ബാലൻസ് നിലനിറുത്തണമെന്ന നിബന്ധന എസ്.ബി.ഐ പിൻവലിച്ചു. മെട്രോ, അർദ്ധ മെട്രോ, ഗ്രാമം എന്നിങ്ങനെ തിരിച്ച് യഥാക്രമം 3000, 2000, 1000 എന്നിങ്ങനെയാണ് എസ്.ബി.ഐ മിനിമം ബാലൻസ് നിശ്ചയിച്ചിരുന്നത്.

മിനിമം ബാലൻസ് ഇല്ലാത്തവരിൽനിന്ന് അഞ്ച് മുതൽ 15 രൂപ വരെ പിഴയും ഈടാക്കിയിരുന്നു. സേവിംഗ്സ് അക്കൗണ്ടുകളുടെ വാർഷിക പലിശ 3 ശതമാനമാക്കിയതായും എസ്.ബി.ഐ അറിയിച്ചു. ഉപഭോക്താക്കളുടെ എതിർപ്പ് പരിഗണിച്ചാണ് പുതിയ തീരുമാനങ്ങൾ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments