തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ ഏഴുവയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. പത്താംദിവസവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന് നിലനിര്‍ത്തുന്നത്.
വെള്ളിയാഴ്ച്ചയും സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. ആരോഗ്യനിലയില്‍ പുരോഗതി കൈവരിക്കാതെ സാഹചര്യത്തില്‍ കുട്ടി വെന്റിലേറ്ററില്‍ തുടരട്ടെ എന്ന നിര്‍ദേശമാണ് ഡോക്ടര്‍മാരുടെ തീരുമാനം.
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുട്ടി അതീവഗുരുതരാവസ്ഥയില്‍; മരുന്നുകളോട് പ്രതികരിക്കുന്നില്ല
RELATED ARTICLES