HomeNewsLatest Newsസംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു; നിരോധിച്ച മരുന്നുകൾ ഇവ

സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു; നിരോധിച്ച മരുന്നുകൾ ഇവ

പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ താഴെപ്പറയുന്ന ബാച്ച്‌ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.

ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുളളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയച്ച്‌ പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസില്‍ അറിയിക്കണം. മരുന്നിന്റെ പേര്, ഉല്‍പാദകര്‍, ബാച്ച്‌ നം, കാലാവധി എന്നിവ ക്രമത്തില്‍:

Roller Bandage Schedule F(II) 20cm X 3m: Vighneswari Textiles, 308A ¼, Nathampatti Road, Near Thuraimadom, Vinayagar Kovil, Chatrapatti-626102, Tamil Nadu, 2, March 21,

Lentor-40mg (Atorvastatin Tablets IP 40mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-501, May 20,

Lentor-20mg (Atorvastatin Tablets IP 20mg): Athens Life Sciences, Mauza Rampur Jattan, Nahan Road, Kala Amb, District Sirmour, Himachal Pradesh-173030, FT 18-500, May 20,

Glipzide with Metformin HC1 Tablets USP GLIPI DM PLUS: MMC Healthcare (HP) Pvt. Ltd., At: Patch No.5, Phase-II, Industrial Area, Gowalthai. Teehsil Nayna Devji, District Bilaspur-174201 (HP) India, GPS-076, July, 21,

Flucetamol-650mg (Paracetamol Tablets IP): Super Formulations Pvt. Ltd., 16-B, 15-F, Industrial Area, Maxi Road, Ujjain-456010, PR001, March, 20,

Copidogrel Tablets IP 75 mg, COPIL-75 Tablets: Medicamen Organics Limited 61, Sector-6A, IIE, Sidcul Haridwar-249403 (Uttarakhand), MOT 17391, January 20,

OMICAN-20 (Omeprazole Tablets): Magma Allianz Laboratories Ltd., Vill, Guruwala, P,O Bhagani, Paonta Sahib, Sirmour- 173025, T-19492, January 20,

Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 576, June 19,

Amoxycillin Oral Suspension IP: M/s. Unicure India Ltd., C-21, 22,23,Sector-3, Dist. Gautam Budh Nagar, Noida-201301 (UP), AMDS 575, June 19,

Sodium Valproate Tabs IP: Kwality Pharmaceuticals Ltd, Nag Kalan, Majitha Road, Amritsar, T-5466, March 20,

Clopitrix E: Jips Pharmaceuticals Pvt. Ltd., Plot No. E-13, Phase 7, Industrial Area, SAS Nagar, Punjab-160055, 18JP/T300A, February 20.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments