HomeNewsവടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനുനേരെ താലിബാന്‍ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനുനേരെ താലിബാന്‍ ആക്രമണം; 4 പേർ കൊല്ലപ്പെട്ടു

വ്യാഴാഴ്ച വടക്കന്‍ അഫ്ഗാനിസ്ഥാനിലെ ജര്‍മന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ താലിബാന്‍ ആക്രമണത്തിൽ നാല് പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോർട്ട് .മസാര്‍-ഇ-ഷരീഫിലെ കോണ്‍സുലേറ്റിനേ സമീപം കാര്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഈ മാസം കുണ്ടുസ് പ്രവിശ്യയില്‍ യുഎസ് വ്യോമസേന നടത്തിയ ആക്രമണത്തിനു പ്രതികാരം ചെയ്യുകയായിരുന്നുവെന്നു താലിബാന്‍ വക്താവ് അറിയിച്ചു.

മദ്യപിക്കുന്നവർ ദിവസം 2 കപ്പ് കാപ്പി കുടിച്ചാൽ സംഭവിക്കുന്നത്….

പന്ത്രണ്ട് വയസ്സുകാരനില്‍നിന്ന് യുവതി ഗര്‍ഭിണിയായ സംഭവം കാമുകനെ രക്ഷിക്കാൻ പെൺകുട്ടിയുടെ കള്ളമോ ?

ബാങ്കിൽ നിന്നും നോട്ടുകൾ മാറുന്നതെങ്ങിനെ ? ആശങ്ക വേണ്ട ! ഫോം ഡൌൺലോഡ് ചെയ്യാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments