HomeNewsLatest Newsആലുവയിൽ യുവതി ആത്മഹത്യ ചെയ്തു; മജു ആത്മഹത്യ ചെയ്തത് മൂന്ന് പിഞ്ചുമക്കളെ തനിച്ചാക്കി

ആലുവയിൽ യുവതി ആത്മഹത്യ ചെയ്തു; മജു ആത്മഹത്യ ചെയ്തത് മൂന്ന് പിഞ്ചുമക്കളെ തനിച്ചാക്കി

എറണാകുളം ആലുവയിൽ മൂന്ന് കുട്ടികളെ തനിച്ചാക്കി അമ്മ ആത്മഹത്യ ചെയ്തു. പട്ടേരിപ്പുറം കാടപറമ്പിൽ ബിജുവിന്റെ ഭാര്യ മജു ആണ് മരിച്ചത് . 42 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് ബിജു ഗൾഫിലാണ്. ആത്മഹത്യ തന്നെയാണെന്ന് സ്ഥിരീകരിച്ച പൊലീസ് കാരണം വ്യക്തമല്ലെന്നും അറിയിച്ചു . ഇത് പരിശോധിച്ച് വരികയാണ്. സ്കൂൾ വിദ്യാർത്ഥികളായ ജോയൽ, മരിയ, കെസിയ എന്നിവർ മക്കളാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments