HomeNewsLatest Newsഅ​വി​ഹി​ത​ബ​ന്ധം ചോ​ദ്യം ചെ​യ്ത​ത് ഇഷ്ടപ്പെട്ടില്ല; ഭാ​ര്യാ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സൈ​നി​ക​ൻ അറസ്റ്റിൽ

അ​വി​ഹി​ത​ബ​ന്ധം ചോ​ദ്യം ചെ​യ്ത​ത് ഇഷ്ടപ്പെട്ടില്ല; ഭാ​ര്യാ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സൈ​നി​ക​ൻ അറസ്റ്റിൽ

അ​വി​ഹി​ത​ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള ദേഷ്യം മൂലം ഭാ​ര്യാ​സ​ഹോ​ദ​ര​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച സൈ​നി​ക​ൻ അറസ്റ്റിൽ. ചാ​ത്ത​ന്നൂ​ർ താ​ഴം തെ​ക്ക് തെ​ക്കേ​വി​ള വീ​ട്ടി​ൽ വി​പി​നാ​ണ് (30) അറസ്റ്റിലായത്. ഭാ​ര്യാ​സ​ഹോ​ദ​ര​നാ​യ ബി​നു​വി​നെ​യാ​ണ് ഇ​യാ​ൾ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സാണ് ഇയാളെ പി​ടി​കൂടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments