ഗായകന്‍ എംഎസ് നസീം അന്തരിച്ചു: അന്ത്യം തിരുവനന്തപുരത്ത്

36

ഗായകന്‍ എംഎസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെതുടര്‍ന്ന് 16 വര്‍ഷമായി ചികിത്സയിലായിരുന്നു. നിരവധി സിനിമകളിലും നാടകങ്ങളിലും പാടിയിട്ടുണ്ട്. ടെലിവിഷനിലും സജീവ സാന്നിദ്ധ്യമായിരുന്നു.