കാസർഗോഡ് കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സഹോദരങ്ങൾക്ക് ദാരുണാന്ത്യം

28

കാസർകോട് സഹോദരങ്ങളായ രണ്ട് പേർ കിണറ്റിൽ വീണ് മരിച്ചു. കാസറഗോഡ് കുമ്പള ധർമ്മത്തടുക്ക സ്വദേശികളായ യുവാക്കളാണ് മരിച്ചത്.കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുവരും മരിച്ചത് ശ്വാസം മുട്ടിയാണെന്നാണ് റിപ്പോർട്ട്. നാരായണൻ (45), ശങ്കർ (35) എന്നിവരാണ് മരിച്ചത്.