HomeNewsLatest Newsകോട്ടയം നാഗമ്പടത്ത് സ്കൂട്ടര്‍ അപകടം: ഭർത്താവിനോപ്പം യാത്രചെയ്ത യുവതിക്ക് ദാരുണാന്ത്യം

കോട്ടയം നാഗമ്പടത്ത് സ്കൂട്ടര്‍ അപകടം: ഭർത്താവിനോപ്പം യാത്രചെയ്ത യുവതിക്ക് ദാരുണാന്ത്യം

കോട്ടയം നാഗമ്പടത്ത്സ്കൂട്ടര്‍ അപകടത്തില്‍ യാത്രികയായ യുവതി മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനില്‍ പ്രകാശന്റെ ഭാര്യ നിഷ (43)യാണ് മരിച്ചത്. ജോലിക്കായി രാവിലെ 9 മണിയോടെ ഭര്‍ത്താവ് പ്രകാശിനൊപ്പം സ്കൂട്ടറില്‍ കോട്ടയത്തേക്ക് വരുമ്ബോഴാണ് ദാരുണമായ അപകടമുണ്ടായത്. കോട്ടയത്ത് ടെക്സ്റ്റൈല്‍ ഷോപ്പ് ജീവനക്കാരിയാണ്.

നിഷയുടെ തലയിലൂടെയാണ് ടോറസിന്‍്റെ ചക്രങ്ങള്‍ കയറിയിറങ്ങിയത്. ടോറസിനെ മറികടക്കുന്നതിനിടെ എതിരെ മറ്റൊരു വാഹനം എത്തിയപ്പോള്‍ നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് നിഷ താഴേക്ക് വീഴുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments