വോട്ടിങ് മെഷിനു തകരാര്‍ വരുന്നത് സ്വാഭാവികം, പക്ഷെ എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെ; ശശി തരൂർ

130

കോവളത്ത് വോട്ടിംഗ് യന്ത്രത്തില്‍ ഉണ്ടായ ക്രമക്കേടില്‍ പ്രതികരിച്ച്‌ യു ഡി എഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ . യന്ത്രങ്ങള്‍ക്ക് തകരാര്‍ ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ് എന്നും അതേ സമയം താമര മാത്രം എന്ത് തകരാര്‍ വന്നാലും തെളിയുന്നത് എങ്ങനെയാണെന്നും ശശി തരൂര്‍ ചോദ്യമുയര്‍ത്തി . വിശദമായ അന്വേഷണം സംഭവത്തില്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.