HomeNewsLatest Newsനടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു; അന്ത്യം വൃക്ക രോഗത്തെ തുടർന്ന്

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ ഭാര്യ അന്തരിച്ചു; അന്ത്യം വൃക്ക രോഗത്തെ തുടർന്ന്

മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തും നടനും സംവിധായകനുമായ രഞ്ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ് അന്തരിച്ചു. 58 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ആണ് മരണം നടന്നത്. ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വെച്ചായിരുനനു അന്ത്യം. സംവിധായകനായ നിതിന്‍ രഞ്ജി പണിക്കരും, നിഖില്‍ രഞ്ജി പണിക്കരും ആണ് മക്കള്‍. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാളുകളായി അനിത ചികിത്സയില്‍ ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments