HomeNewsLatest Newsകൊല്ലം വെടിക്കെട്ടപകടം: മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകും: രമേശ്‌ ചെന്നിത്തല

കൊല്ലം വെടിക്കെട്ടപകടം: മരിച്ചവർക്കും പരിക്കേറ്റവർക്കും ധനസഹായം നൽകും: രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടും. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരുമെന്നും ചെന്നിത്തല പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments