HomeNewsLatest Newsമെക്സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് വൻ ദുരന്തം: 20 പേർ മരിച്ചു: 50ലേറേപ്പേർക്ക് പരിക്ക്

മെക്സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് വൻ ദുരന്തം: 20 പേർ മരിച്ചു: 50ലേറേപ്പേർക്ക് പരിക്ക്

മെക്സിക്കോയിൽ റെയിൽവെപ്പാലം തകർന്നുവീണ് 20 പേർ മരിച്ചു. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ 49 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.10 വർഷം മുമ്പ് നിർമ്മിച്ച റെയിൽവെ പാലമാണ് തകർന്നുവീണത്. തിരക്കുള്ള റോഡിലേക്കാണ് പാലം തകർന്നുവീണത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മെക്സിക്കൻ ചാനലുകൾ പുറത്തുവിടുന്നുണ്ട്. രക്ഷപ്രവർത്തനം തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments