HomeNewsLatest Newsരാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു: തീരുമാനമറിയിച്ചത് ട്വിറ്ററിലൂടെ

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ പദവി രാജി വെച്ചു: തീരുമാനമറിയിച്ചത് ട്വിറ്ററിലൂടെ

കോണ്‍ഗ്രസ് അധ്യക്ഷ പദവി സ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി. രാജിക്കത്ത് രാഹുല്‍ ഗാന്ധി ട്വിറ്റര്‍ വഴി പുറത്ത് വിട്ടു. ഒരാഴ്ചയ്ക്കകം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേര്‍ന്ന് പുതിയ പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കും. കോണ്‍ഗ്രസ് പ്രസിണ്ടിനെ രാഹുല്‍ ഗാന്ധി തിരഞ്ഞെടുക്കണം എന്ന നേതാക്കളുടെ നിര്‍ദേശം അദ്ദേഹം തള്ളിക്കളഞ്ഞു. മോത്തിലാൽ വോറ കോൺഗ്രസിന്റെ ഇടക്കാല പ്രസിഡണ്ടായി ചുമതലയേൽക്കും എന്നാണ് സൂചന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments