HomeNewsLatest Newsവി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി 2004 മുതല്‍ 2008 വരെയുള്ള അഴിമതിക്കേസിൽ

വി.എം.രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി; നടപടി 2004 മുതല്‍ 2008 വരെയുള്ള അഴിമതിക്കേസിൽ

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വി.എം. രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ആസ്തികള്‍ കണ്ടുകെട്ടിയത്. വീടും മറ്റ് 20 ആസ്തിവകകളുമാണ് കണ്ടുകെട്ടിയത്. പത്ത് വര്‍ഷം മുമ്പുള്ള കരാറിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി. 2004 മുതല്‍ 2008 വരെ നടന്ന അഴിമതികളിലാണ് നടപടിയെടുത്തത്. വിജിലന്‍സ് അന്വേഷണത്തില്‍ 23 കോടിയുടെ അഴിമതി നടന്നതായി കണ്ടെത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments