HomeNewsLatest Newsകേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്: പരിശോധന കർശനമാക്കി

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ നിർബന്ധമാക്കി തമിഴ്നാട്: പരിശോധന കർശനമാക്കി

കേരളത്തിൽ നിന്ന് എത്തുന്നവർക്ക് 7 ദിവസം നിർബന്ധിത ക്വാറന്റീൻ വേണമെന്നും നിർബന്ധമായും വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും തമിഴ്നാട് സർക്കാർ. അതിർത്തികളിൽ പരിശോധന കർശനമാക്കും. കേരളത്തിൽ കൊവിഡ് രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനമെന്നും ആർടിപിസിആർ ഫലം വേണ്ടെങ്കിലും തെർമൽ പരിശോധന നടത്തുമെന്നുമാണ് തമിഴ്നാട് വ്യക്തമാക്കുന്നത്. നേരത്തെ കർണാടകയും സമാനമായ രീതിയിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments