HomeNewsLatest Newsകോളേജ് പ്രൊഫസർ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ: സംഭവം വയനാട്ടിൽ

കോളേജ് പ്രൊഫസർ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ: സംഭവം വയനാട്ടിൽ

അസോ. പ്രൊഫസറെ മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി സദാശിവനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പായോട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സദാശിവന്‍ കഴിഞ്ഞ ദിവസമാണ് ലോഡ്ജിൽ മുറിയെടുത്തത്. വാതിൽ തുടർച്ചയായി അടച്ചിട്ടത് ശ്രദ്ധയിൽപ്പെട്ടത്തോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. അമിത രക്തസമ്മർദ്ധമടക്കമുള്ള രോഗങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments