HomeNewsLatest Newsസംവിധായകൻ പ്രിയാനന്ദനനു നേരെ ആർഎസ്എസ് ആക്രമണം; മര്‍ദ്ദിച്ച്‌ അവശനാക്കി മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു

സംവിധായകൻ പ്രിയാനന്ദനനു നേരെ ആർഎസ്എസ് ആക്രമണം; മര്‍ദ്ദിച്ച്‌ അവശനാക്കി മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു

സംവിധായകന്‍ പ്രിയനന്ദന്‍ നേരെ സംഘപരിവാര്‍ ആക്രമണം. പ്രിയനന്ദനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ മുഖത്ത് ചാണക വെള്ളം ഒ‍ഴിച്ചു. മര്‍ദ്ദിച്ചത് ബി.ജെ.പി ആര്‍ എസ് എസ് പ്രവര്‍ത്തകരാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും പ്രിയനന്ദന്‍ അറിയിച്ചു. നേരത്തെ, ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിനെതിരെ ആര്‍എസ്‌എസ് ആക്രമണം അ‍ഴിച്ചു വിട്ടിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായ ആക്രമണമായി രുന്നു സംഘപരിവാര്‍ സെെബര്‍ പോരാളികള്‍ നടത്തിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments