മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി നൽകി സർക്കാർ

71

മാര്‍പ്പാപ്പയുടെ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി പ്രഖ്യാപിച്ചു. യുഎഇ മാനവ വിഭവശേഷി മന്ത്രാലയം ബുധനാഴ്ച ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ പാസ് ലഭിച്ചവര്‍ക്ക് അവധി ലഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത് . ഫെബ്രുവരി അഞ്ചിന് അബുദാബി ശൈഖ് സായിദ് സ്പോര്‍ട്സ് സിറ്റിയിലാണ് കുര്‍ബാന.