HomeNewsLatest Newsകൊവിഡ് ബാധിച്ച് കോട്ടയത്ത് പൊലീസുകാരൻ മരിച്ചു: മരണം കോട്ടയം മെഡിക്കൽ കോളേജിൽ

കൊവിഡ് ബാധിച്ച് കോട്ടയത്ത് പൊലീസുകാരൻ മരിച്ചു: മരണം കോട്ടയം മെഡിക്കൽ കോളേജിൽ

 

കൊവിഡ് ബാധിച്ച് കോട്ടയത്ത് പൊലീസുകാരൻ മരിച്ചു. തൊടുപുഴ സ്റ്റേഷനിലെ എസ്ഐ സികെ രാജുവാണ് കോട്ടയം മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്. ന്യുമോണിയ കാരണം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെൻറിലേറ്ററിലായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments