HomeNewsLatest Newsകോയമ്പത്തൂരും, വെല്ലൂരും എല്ലാം ഇനി പഴങ്കഥ: 1,018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് സർക്കാർ !

കോയമ്പത്തൂരും, വെല്ലൂരും എല്ലാം ഇനി പഴങ്കഥ: 1,018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്നാട് സർക്കാർ !

തമിഴ്‌നാട്ടിലെ 1,018 സ്ഥലങ്ങളുടെ പേരുകള്‍ ഇംഗ്ലീഷില്‍നിന്നു തമിഴ് ഉച്ചാരണത്തിലേക്ക് മാറ്റി.കോയമ്പത്തൂര്‍ ഇനി കോയംപുത്തൂര്‍ എന്നാണ് അറിയപ്പെടുക. അംബട്ടൂര്‍ അംബത്തൂരായും വെല്ലൂര്‍ വേലൂരായും മാറും. പെരമ്പൂരിനെ പേരാമ്പൂരായും തൊണ്ടിയാര്‍പേട്ടിനെ തണ്ടിയാര്‍പേട്ടൈ ആയും എഗ്മോറിനെ എഴുമ്പൂരായും മാറ്റിയിട്ടുണ്ട്. ഉത്തരവിറങ്ങിയതോടെ തുടര്‍നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടക്കും. ഈ വിഷയത്തില്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയ്ക്കു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments