HomeNewsLatest Newsയാത്രക്കാരന് നെഞ്ചുവേദന: ദുബായ് വിമാനം തിരിച്ചിറക്കി; യാത്രക്കാരൻ മരിച്ചു

യാത്രക്കാരന് നെഞ്ചുവേദന: ദുബായ് വിമാനം തിരിച്ചിറക്കി; യാത്രക്കാരൻ മരിച്ചു

ദുബൈയിലേക്കുള്ള വിമാനം യാത്രക്കാരന് നെഞ്ചുവേദനയുണ്ടായതിനെ തുടര്‍ന്ന് കൊച്ചിയില്‍ ഇറക്കി. എമിറേറ്റ്‌സിന്റെ ജക്കാര്‍ത്തയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയിലിറക്കിയത്. ജക്കാര്‍ത്ത സ്വദേശിയായ യാത്രക്കാരനാണ് ഹൃദയാഘാതമുണ്ടായത്. യാത്രക്കാരന് ദേഹാസ്വസ്ഥ്യം നേരിട്ടതിനെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ ഇറക്കുകയായിരുന്നു. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും താമസിയാതെ മരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments