HomeNewsLatest Newsപാക്കറ്റ് ഐസ്ക്രീം കഴിച്ച കുട്ടി തളർന്നു വീണു മരിച്ചു

പാക്കറ്റ് ഐസ്ക്രീം കഴിച്ച കുട്ടി തളർന്നു വീണു മരിച്ചു

തിരൂര്‍: ഐസ് കഴിച്ചു തളര്‍ച്ച അനുഭവപ്പെട്ട വിദ്യാര്‍ത്ഥിനി മരിച്ചു. ഏഴൂര്‍ എംഡി.പി.എസ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മുത്തൂര്‍ പാറപ്പുറത്ത് ഇല്ലത്ത് പറമ്പില്‍ നസീറയുടെ മകള്‍ ബഹിജ (ഏഴ്) ആണ് മരിച്ചത്. സ്‌കൂള്‍ പരിസരത്തു വച്ചാണ് സംഭവം. ഐസ് ക്രീം വില്ക്കുന്ന ആളിന്റെ അടുത്ത് നിന്നും ഇത് വാങ്ങി കഴിച്ച കുട്ടിക്ക് താമസിയാതെ തളർ ച്ച അനുഭവപ്പെട്ടു.
ഉടന്‍ തന്നെ ബഹിജയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments