HomeNewsLatest News​ആ​ൾ​ ​ഇം​ഗ്ള​ണ്ട് ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷിപ്പ്: ​പി.​വി.​ ​സി​ന്ധു​വി​ന് ​വി​ജ​യത്തുടക്കം

​ആ​ൾ​ ​ഇം​ഗ്ള​ണ്ട് ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷിപ്പ്: ​പി.​വി.​ ​സി​ന്ധു​വി​ന് ​വി​ജ​യത്തുടക്കം

​ആ​ൾ​ ​ഇം​ഗ്ള​ണ്ട് ​ബാ​ഡ്മി​ന്റ​ൺ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​ഇ​ന്ത്യ​ൻ​​താ​രം​ ​പി.​വി.​ ​സി​ന്ധു​വി​ന് ​വി​ജ​യം.​ ​ആ​ദ്യ​റൗ​ണ്ടി​ൽ​ ​അ​മേ​രി​ക്ക​യു​ടെ​ ​ബെ​യ്‌​വെ​ൻ​ ​ഷാം​ഗി​നെ​ 21​-14,​ 21​-17​ ​നാ​ണ് ​സി​ന്ധു​ ​കീ​ഴ​ട​ക്കി​യ​ത്.​ ​ര​ണ്ടാം​ ​റൗ​ണ്ടി​ൽ​ ​ദ​ക്ഷി​ണ​ ​കൊ​റി​യ​യു​ടെ​ ​സം​ഗ്ജി​ ​ഹ്യൂ​നാ​ണ് ​സി​ന്ധു​വി​ന്റെ​ ​എ​തി​രാ​ളി.​ ​അ​തേ​സ​മ​യം​ ​പു​രു​ഷ​ ​സിം​ഗി​ൾ​സി​ൽ​ ​ഇ​ന്ത്യ​ൻ​ ​താ​രം​ ​കി​ഡം​ബി​ ​ശ്രീ​കാ​ന്ത് ​ആ​ദ്യ​ ​റൗ​ണ്ടി​ൽ​ ​തോ​റ്റു​പു​റ​ത്താ​യി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments