പ്രവാസികൾക്ക് ദുബായ് സർക്കാർ ജോല് കിട്ടാൻ സുവർണ്ണാവസരം. ദുബായ് സർക്കാർ മേഖലയിൽ 50,000 ദിര്‍ഹം വരെ ശമ്ബളം ലഭിക്കുന്ന ജോലി ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാന്‍ കഴിയും. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേര്‍ച്ച് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ ജോലിക്ക് അപേക്ഷിക്കാം. ആര്‍.ടി.എ, ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വുമന്‍ എസ്റ്റാബ്ലിഷ്മെന്‍റ്, സാമ്ബത്തിക കാര്യ വിഭാഗം, മുഹമ്മദ് ബിന്‍ റാശിദ് സ്കൂള്‍ ഓഫ് ഗവണ്‍മെന്‍റ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്.
പ്രവാസികൾക്ക് സുവർണ്ണാവസരം ! ദുബായ് സർക്കാർ സർവീസിൽ ജോലിചെയ്യാൻ അവസരം; 50,000 ദിര്‍ഹം വരെ ശമ്പളം !
RELATED ARTICLES