HomeNewsLatest Newsകയറ്റുമതി നിരോധനം: ഗൾഫ് രാജ്യങ്ങളിലെ സവാള വിപണി ഇന്ത്യക്ക് നഷ്ടമാകുന്നു

കയറ്റുമതി നിരോധനം: ഗൾഫ് രാജ്യങ്ങളിലെ സവാള വിപണി ഇന്ത്യക്ക് നഷ്ടമാകുന്നു

ഇന്ത്യന്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും മറ്റു വിദേശികള്‍ക്കും ഏറെ പ്രിയങ്കരം രുചിയേറുന്ന ഇന്ത്യന്‍ സവാളയാണ്. എന്നാൽ
കയറ്റുമതി നിരോധിച്ചതിനെത്തുടര്‍ന്നു ഗള്‍ഫ് രാജ്യങ്ങളിലെ വിപണി ഇന്ത്യയ്ക്കു നഷ്ടമാകുമെന്ന് ആശങ്ക. കയറ്റുമതി നിലച്ചതിനെത്തുടര്‍ന്നു യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളുമടക്കമുള്ള വിപണികളിലെ ഇന്ത്യന്‍ സവാളയുടെ വില കിലോയ്ക്ക് 120 രൂപ വരെയായി. കയറ്റുമതി നിരോധനത്തിനു മുമ്പ് കിലോയ്ക്കു പരമാവധി 60 രൂപയായിരുന്നു സവാളയുടെ വില. ഗള്‍ഫ് രാജ്യങ്ങളില്‍ ഇറക്കുമതി ചെയ്യുന്ന സവാളയില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments