HomeNewsLatest Newsസംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശി; രോഗഉറവിടം അജ്ഞാതം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് കോട്ടയം സ്വദേശി; രോഗഉറവിടം അജ്ഞാതം

സംസ്ഥാനത്ത് രോഗഉറവിടം വ്യക്തമല്ലാത്ത ഒരു കൊവിഡ് രോഗി കൂടി മരിച്ചു. കോട്ടയം പാറത്തോട് സ്വദേശി അബ്ദുസലാം (71) ആണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇദ്ദേഹത്തിന് എങ്ങനെയാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല. കോട്ടയം ജില്ലയിലെ ആദ്യ കൊവിഡ് മരണമാണിത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പ്രമേഹം, വൃക്കരോഗം എന്നിവക്ക് ചികിത്സയിലായിരുന്നു. ജൂലൈ ആറിനാണ് അബ്ദുല്‍ സലാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments