HomeNewsLatest Newsഓ​ഖി ദുര​ന്തം: കന്യാകുമാരിയിൽ നിന്നും കാണാതായ ബോ​ട്ട് ക​ണ്ടെ​ത്തിയത് കായംകുളത്തുനിന്നും; 11 പേ​രെ ര​ക്ഷ​പെ​ടു​ത്തി

ഓ​ഖി ദുര​ന്തം: കന്യാകുമാരിയിൽ നിന്നും കാണാതായ ബോ​ട്ട് ക​ണ്ടെ​ത്തിയത് കായംകുളത്തുനിന്നും; 11 പേ​രെ ര​ക്ഷ​പെ​ടു​ത്തി

ചു​ഴ​ലി​ക്കാ​റ്റി​ല്‍​പെ​ട്ട് ക​ന്യാ​കു​മാ​രി​ക്ക് സ​മീ​പം ക​ട​ലി​ല്‍ ഉ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്ന ബോ​ട്ട് ക​ണ്ടെ​ത്തി. ബി​നോ​യ് മോ​ന്‍ എ​ന്ന ബോ​ട്ടാ​ണ് ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ള​ത്തി​നു സ​മീ​പം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​നി​ന്നാ​ണ് ബോ​ട്ട് ക​ണ്ടെ​ത്തി​യ​ത്. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന 13 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ നേ​ര​ത്തെ ര​ക്ഷ​പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ 11 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടി തീ​ര​സം​ര​ക്ഷ​ണ സേ​ന ക​ണ്ടെ​ത്തി. ല​ക്ഷ​ദ്വീ​പി​ന​ട​ത്തു​നി​ന്നു​മാ​ണ് ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ തീ​ര​ത്തെ​ത്തി​ച്ചു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി നാ​വി​ക​സേ​ന​യു​ടെ 12 ക​പ്പ​ലു​ക​ളാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് തെ​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments