പ്രവാസി യുവാവിന്റെ ഭാര്യയും മകളും കൊല്ലപ്പെട്ട നിലയിൽ: പ്രതി പറഞ്ഞതുകേട്ട് ഞെട്ടി പോലീസ് !

180

പ്രവാസി ഇന്ത്യക്കാരന്‍റെ ഭാര്യയെയും മകളെയും വീട്ടിന് സമീപത്തെ കൃഷിയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസംഗഢ് സ്വദേശിയായ ശുഭം വിശ്വകര്‍മ്മയാണ് അറസ്റ്റിലായത്. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്‍റെ ഭാര്യ ഉത്തര്‍പ്രദേശ് അസംഖര്‍ സ്വദേശിയായ നൂറാന്‍(40), മകള്‍ ഖസല(18) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതിക്ക് നേരത്തെ ഖസലയെ ഇഷ്ടമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍നിന്നും അകലാന്‍ ശ്രമിച്ചു. ഇതിന്റെ വൈരാഗ്യം കൊലപാതകം ചെയ്യാൻ ഇയാളെ പ്രേരിപ്പിക്കുകയായിരുന്നു.