HomeNewsLatest Newsഡീസല്‍ കള്ളക്കടത്ത് നടത്തിയ എട്ട് പ്രവാസികൾ അറസ്റ്റിൽ; പിടിയിലായത് ഏഷ്യാക്കാർ

ഡീസല്‍ കള്ളക്കടത്ത് നടത്തിയ എട്ട് പ്രവാസികൾ അറസ്റ്റിൽ; പിടിയിലായത് ഏഷ്യാക്കാർ

ഒമാനില്‍ ഡീസല്‍ കള്ളക്കടത്ത് നടത്തിയ എട്ട് പ്രവാസികളെ പിടികൂടി. മുസന്റം ഗവര്‍ണറേറ്റിലായിരുന്നു സംഭവം നടന്നത്. 60,000 ലിറ്റര്‍ ഡീസലാണ് ഇവര്‍ അനധികൃതമായി കടത്തിയതെന്ന് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മുസന്റം ഗവര്‍ണറേറ്റിലെ ഖസബ് പ്രവിശ്യയില്‍ ഇവരുടെ കള്ളക്കടത്ത് ശ്രമം ഒമാന്‍ കോസ്റ്റ് ഗാര്‍ഡ് പരാജയപ്പെടുത്തുകയായിരുന്നു. പിടിയിലാവരെല്ലാം ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments