HomeNewsLatest Newsഅടുത്ത കോൺഗ്രസ് അധ്യക്ഷനാര്? പുതിയ അധ്യക്ഷനു വേണ്ടി നടത്തുന്ന നീക്കങ്ങൾ ഇങ്ങനെ:

അടുത്ത കോൺഗ്രസ് അധ്യക്ഷനാര്? പുതിയ അധ്യക്ഷനു വേണ്ടി നടത്തുന്ന നീക്കങ്ങൾ ഇങ്ങനെ:

രാഹുൽ ഗാന്ധി രാജി വച്ചതോടെ അടുത്ത കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരാള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനാവണം എന്ന രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ നേതൃത്വം പരിഗണിക്കുമെന്നാണ് സൂചന. സുശീല്‍ കുമാര്‍ ഷിന്‍ഡെയോ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ പുതിയ അദ്ധ്യക്ഷനാവുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് ഇനിയില്ലെന്ന് ഔദ്യോഗികമായി രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments