HomeNewsLatest Newsശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ പുതിയ ടെക്നോളോജിയുമായി ഇന്ത്യ; ശത്രുക്കൾ ഇനി വിറയ്ക്കും

ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാന്‍ പുതിയ ടെക്നോളോജിയുമായി ഇന്ത്യ; ശത്രുക്കൾ ഇനി വിറയ്ക്കും

ലേസര്‍ സംവിധാനം ഉപയോഗിച്ച്‌ ശത്രുരാജ്യങ്ങളുടെ ആയുധശേഖരത്തെ നശിപ്പിക്കാനാവുമെന്ന പുതിയ കണ്ടുപിടുത്തം നടത്തിയിരിക്കുകയാണ് നിലവില്‍ ഇന്ത്യ. അത്രയധികം ശക്തിയോടുളള സംവിധാനമാണിത്. ഇനി മുതല്‍ ശത്രുരാജ്യങ്ങളുടെ ആക്രമണത്തെ അത്രയധികം ഭയപ്പെടേണ്ടി വരില്ല.

നിമിഷങ്ങള്‍ക്കുള്ളില്‍ കൃത്യമായ ലക്ഷ്യത്തിലേക്ക് ബോംബാക്രമണം നടത്താന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണ് ലേസര്‍ ഡെസിഗ്‌നേറ്റര്‍ പോഡ് (Laser Designator Pods (LDPs). അതായത്, ഏതു രാജ്യവും ആഗ്രഹിക്കുന്ന അത്യാധുനികമായ ലേസര്‍ ആയുധ സംവിധാനം നിര്‍മിച്ചു കഴിഞ്ഞുവെന്നാണ് ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments