ഇഷ്ടമല്ലാത്ത കാര്യത്തിന് ‘ഡിസ് ലൈക്ക്’ അടിക്കാന്‍ പുതിയ ടെക്നോളജിയുമായി ഫേസ്ബുക്ക്

177

ഫേസ്ബുക്ക് ഉപയോക്താക്കളുടെ വളരെ കാലത്തെ ആവശ്യമാണ് ഫേസ്ബുക്കില്‍ ഡിസ് ലൈക്ക് ബട്ടണ്‍ വേണമെന്നത്. എന്നാൽ അതിനൊരു പരിഹാരം എത്തിയിരിക്കുന്നു. ഒരു പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ ഡിസ് ലൈക്ക് അടിക്കാം അതിനായി () എന്ന ബ്രാക്കറ്റില്‍ N എന്ന് ടൈപ്പ് ചെയ്താല്‍ മതി.

മെസഞ്ചറില്‍ ഫേസ്ബുക്ക് ഇതിനകം ഡിസ് ലൈക്ക് അവതരിപ്പിച്ചിരുന്നു. എന്നാല്‍ അത് ഫേസ്ബുക്ക് പോസ്റ്റുകളിലേക്ക് ഫേസ്ബുക്ക് വ്യാപിപ്പിച്ചില്ല.