അറുപത്തേഴാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ നടുഭാഗം ചുണ്ടൻ ജേതാക്കൾ. ചാംപ്യൻസ് ബോട്ട് ലീഗിലെ ആദ്യ ചാമ്പ്യനെന്ന ചരിത്ര നേട്ടത്തിനുടമയായത് നടുഭാഗം ചുണ്ടനാണ്. നെഹ്റു ട്രോഫി അഭിമാനത്തോടെ നെഞ്ചേറ്റുകയാണ് പള്ളാത്തുരുത്ത് ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ. രണ്ടാം സ്ഥാനത്തെത്തിയത് ചമ്പക്കുളം ചുണ്ടനാണ് (യുബിസി കൈനകരി). കാരിച്ചാൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. പൊലീസ് ബോട്ട് ക്ലബ് വകയാണ് കാരിച്ചാൽ ചുണ്ടൻ.
അറുപത്തേഴാമത് നെഹ്റു ട്രോഫി വള്ളംകളി: നടുഭാഗം ചുണ്ടൻ ജേതാക്കൾ
RELATED ARTICLES