HomeNewsLatest Newsദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ലാബിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു: നിലവാരമില്ലെന്ന് ആരോപണം

ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടെ ലാബിന്‍റെ ലൈസൻസ് സസ്പെൻഡ് ചെയ്തു: നിലവാരമില്ലെന്ന് ആരോപണം

ഉത്തേജക മരുന്നടി കണ്ടുപിടിക്കാനുള്ള ലാബിന്‍റെ (നാഷണൽ ഡോപ് ടെസ്റ്റിംഗ് ലാബറട്ടറി) ലൈസൻസ് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ ഏജൻസി (വാഡ) സസ്പെൻഡ് ചെയ്തു. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങളില്ലെന്നും, നിലവിലുള്ള സൗകര്യങ്ങൾക്ക് നിലവാരമില്ലെന്നും കാട്ടിയാണ് നടപടി. ഉത്തേജക മരുന്നടിയുമായി ബന്ധപ്പെട്ട ഒരു പരീക്ഷണങ്ങളും പരിശോധനകളും ഈ കാലയളവിൽ എൻഡിടിഎൽ ചെയ്യരുതെന്നും നിർദേശമുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments