HomeNewsLatest Newsതിരുവനന്തപുരത്ത് വീണ്ടും കൊലപാതകം: കോട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം: കോട്ടൺഹില്ലിൽ യുവാവിനെ വെട്ടിക്കൊന്നു

തിരുവനന്തപുരം ബാര്‍ട്ടന്‍ ഹില്ലില്‍ ഒരു യുവാവിനെ വെട്ടിക്കൊന്നു. അനില്‍ എന്നയാളാണ് മരിച്ചത്. രാത്രി 11 മണിയോടെയാണ് സംഭവം. നിരവധി കേസില്‍ പ്രതിയായ ജീവന്‍ ആണ് യുവാവിനെ ആക്രമിച്ചത്. റോഡില്‍ ഗുരുതരമായി പരിക്കേറ്റ കിടന്ന അനിലിനെ പൊലീസ് എത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments