HomeNewsLatest Newsമുംബൈയിൽ കനത്ത മഴ: അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

മുംബൈയിൽ കനത്ത മഴ: അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

മുംബൈയില്‍ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചു. ഇതോടെ മുബൈയിലേക്കുള്ള വിമാനങ്ങള്‍ മറ്റിടങ്ങളിലേക്ക് തിരിച്ച് വിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments