HomeNewsLatest Newsപണത്തിനുവേണ്ടി പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു: അമ്മ അറസ്റ്റിൽ

പണത്തിനുവേണ്ടി പ്രായപൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു: അമ്മ അറസ്റ്റിൽ

മകളെ പണം വാങ്ങി 20 വയസ്സുകാരന് വിവാഹം ചെയ്തുകൊടുക്കാൻ ഒരുങ്ങിയ അമ്മ അറസ്റ്റിൽ. മറാഠ്‌വാഡ മേഖലയിലെ ഔറംഗബാദിലെ മജൽഗാവിലാണ് സംഭവം.
അറസ്റ്റിലായ ആശാമതി ഗോലാപ് തന്റെ കൂട്ടുകാരിയുടെ മകൻ സന്തോഷ് യാദവുമായാണ് പ്രായപൂർത്തിയാകാത്ത മകളുടെ വിവാഹം ഉറപ്പിച്ചത്.

30,000 രൂപ വാങ്ങി വിവാഹ നിശ്ചയം നടത്തുകയും ചെയ്തു. എന്നാൽ വിവാഹം നടക്കാനിരുന്ന ഫുലെനഗർ മേഖലയിലെ ചില താമസക്കാർ പൊലീസിന് വിവരം കൈമാറിയതിനെ തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments