HomeNewsLatest Newsഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം: ഗുരുതര പരിക്ക്

ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം: ഗുരുതര പരിക്ക്

ഭാര്യയുമായി ബൈക്കില്‍ സഞ്ചരിച്ച യുവാവിന് നേരെ സദാചാര ആക്രമണം. പെരുമ്പാവൂർ കുറുപ്പുംപടിയിലാണ് സംഭവം. ഭാര്യയുമായി ബൈക്കില്‍ പോവുകയായിരുന്ന കുറുപ്പുംപടി സ്വദേശി ശ്രീജേഷിനെയാണ് മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ കുറുപ്പുംപടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

മര്‍ദനത്തില്‍ ബോധം നഷ്ടമായ ശ്രീജേഷിനെ അക്രമികള്‍തന്നെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ശ്രീജേഷ് മദ്യപിച്ച്‌ ബൈക്കില്‍നിന്ന് വീണതാണെന്ന് പറഞ്ഞായിരുന്നു ഇവര്‍ ആശുപത്രിയിലെത്തിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments