HomeNewsLatest Newsകാമ്പസുകളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ട; മന്ത്രി അബ്ദുറബ്ബ്

കാമ്പസുകളിൽ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കേണ്ട; മന്ത്രി അബ്ദുറബ്ബ്

തിരുവനന്തപുരം: ക്യാംപസുകളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നതിനോട് യോജിപ്പില്ലെന്ന് വിവിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് പറഞ്ഞു.  കേരളത്തിൽ ഒരിടത്തും ഇങ്ങനെ ഒരു രീതി ഉള്ല്ലതായി അറിവില്ല. ഒന്നിച്ചു മുട്ടിയുരുമ്മി ഇരിക്കുന്ന കോളേജുകൾ  ഉണ്ടെന്ന വിവരം എനിക്കറിയില്ല. എന്നാൽ വിദ്യാർഥികൾ വ്യത്യസ്ത  കസേരകളിൽ ഇരിക്കുന്നതിനോട് എതിർപ്പില്ല. കോഴിക്കോട് ഫറൂഖ് കോളജിൽ ഒന്നിച്ചിരുന്നെന്നാരോപിച്ച് വിദ്യാർഥിയെ പുറത്താക്കിയ സംഭവത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഫറൂഖ് കോളജിൽ നിന്നും പരാതി ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments