പുതിയ പ്രീമിയം എസ് യു വിയായ എം ജി ഹെക്ടറിന്റെ റിവ്യൂ അവതരിപ്പിച്ച് ഫ്ലൈവീൽ മലയാളം: വീഡിയോ കാണാം

348

പ്രീമിയം എസ് യു വിയായ എം ജി ഹെക്ടർ ഈ മാസം ഇന്ത്യയിൽ ലോഞ്ച് ചെയ്യും. എം ജി മോട്ടോഴ്സിന്റെ ഇന്ത്യയിലെ ആദ്യത്തെ എസ് യു വി മോഡലായിരിക്കും ഹെക്ടർ. ജൂൺ 15 മുതൽ ടെസ്റ്റ് ഡ്രൈവിനായി വാഹനം ലഭ്യമാകും. ഇതിന്റെ മനോഹരമായ ടെസ്റ്റ്‌ ഡ്രൈവുമായി പ്രമുഖ മലയാളം ഓട്ടോമൊബൈൽ വെബ്‌സൈറ്റായ ഫ്‌ളൈവീൽ എത്തിയിരിക്കുകയാണ്. ആ റിവ്യൂ വീഡിയോ കാണാം.