HomeNewsLatest Newsഭാര്യ പിണങ്ങി പോയി;​ സ്​ഫോടക വസ്​തു ദേഹത്തുകെട്ടിവച്ച് ​യുവാവ്​ സ്വയം പൊട്ടിത്തെറിച്ചു മരിച്ചു

ഭാര്യ പിണങ്ങി പോയി;​ സ്​ഫോടക വസ്​തു ദേഹത്തുകെട്ടിവച്ച് ​യുവാവ്​ സ്വയം പൊട്ടിത്തെറിച്ചു മരിച്ചു

ഭാര്യ പിണങ്ങി പോയതില്‍ മനംനൊന്ത്​ യുവാവ്​ സ്​ഫോടക വസ്​തു ഉപയോഗിച്ച്‌​ സ്വയം പൊട്ടിത്തെറിച്ച്‌​ മരിച്ചു.രാജസ്​ഥാനിലെ ഉദയ്​പൂരിലാണ്​ സംഭവം. വിനോദ്​ മേത്ത എന്നയാളാണ്​ മരിച്ചതെന്ന്​ തിരിച്ചറിഞ്ഞിട്ടുണ്ട്​. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ്​​ ഭാര്യ പിണങ്ങി പോയത്​. തുടര്‍ന്ന്​ അഞ്ചു ദിവസത്തിനു ശേഷം ഞായറാഴ​്​ചയാണ്​ യുവാവ്​ ആത്മഹത്യ ചെയ്​തത്​. ഡിറ്റനേറ്റര്‍ ഉപയോഗിച്ചാണ്​ ഇയാള്‍ പൊട്ടിത്തെറിച്ചത്​. മൃതദേഹം പൊലീസ്​ പോസ്​റ്റ്​മോര്‍ട്ടത്തിനും ​േഫാറന്‍സിക്​ പരിശോധനക്കുമായി അയച്ചിട്ടുണ്ട്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments