HomeNewsLatest Newsപെന്‍ഷന്‍ തുക നഷ്ടമാകാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരുവർഷമായി ഫ്‌ളാറ്റിനുള്ളില്‍ സൂക്ഷിച്ച മകന്‍ അറസ്റ്റിൽ

പെന്‍ഷന്‍ തുക നഷ്ടമാകാതിരിക്കാന്‍ അമ്മയുടെ മൃതദേഹം ഒരുവർഷമായി ഫ്‌ളാറ്റിനുള്ളില്‍ സൂക്ഷിച്ച മകന്‍ അറസ്റ്റിൽ

അമ്മയുടെ മൃതദേഹം ഫ്‌ളാറ്റിനുള്ളില്‍ സൂക്ഷിച്ച്‌ മകന്‍. സ്‌പെയിനിലെ മാഡ്രിഡ് നഗരത്തിലെ ഫ്‌ളാറ്റിനുള്ളിലാണ് 92 വയസുകാരിയുടെ മൃതദേഹം ഒരു വര്‍ഷമായി സൂക്ഷിച്ചത്. അമ്മ മരിച്ചവിവരം പുറത്തറിഞ്ഞാല്‍ പെന്‍ഷന്‍ തുക വരുന്നത് അവസാനിക്കുന്നത് കാരണമാണ് അമ്മയുടെ മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിക്കാന്‍ മകന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ഫ്‌ളാറ്റില്‍നിന്ന് മണം പുറത്തേക്കു വന്നതോടെ സമീപവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments