HomeNewsLatest Newsഎറണാകുളത്ത് മധ്യവയസ്കൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ: ദുരൂഹത 

എറണാകുളത്ത് മധ്യവയസ്കൻ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ: ദുരൂഹത 

എറണാകുളത്ത്ഏരൂരിൽ മധ്യവയസ്കനെ വീടിനുള്ളിൽ കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനാണ് മരിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളിൽ അറ്റൻഡർ ആയി ജോലി ചെയ്യുകയായിരുന്നു 58 കാരനായ സേതുമാധവൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments