HomeNewsLatest Newsമോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ ക്രൂര മര്‍ദനം; സംഭവം തിരുവനന്തപുരത്ത്

മോഷണം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് നാട്ടുകാരുടെ ക്രൂര മര്‍ദനം; സംഭവം തിരുവനന്തപുരത്ത്

മോഷണക്കുറ്റം ആരോപിച്ച്‌ ഇതരസംസ്ഥാന തൊഴിലാളിയെ നാട്ടുകാര്‍ തല്ലിച്ചതച്ചു. ബൈക്ക് മോഷ്ടിച്ചുവെന്ന് ആപോപിച്ചാണ് ഇയാളെ നാട്ടുകാര്‍ ഇയാളെ മര്‍ദിച്ചത്. തിരുവനന്തപുരം ശ്രീവരാഹത്ത്‌ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇയാള്‍ക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഫോര്‍ട്ട് പൊലീസ് പറഞ്ഞു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇതരസംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments