HomeNewsLatest Newsസമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

പോലീസുകാരുടെ മക്കളെ വണ്ടികയറ്റി കൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ കമന്റിട്ട യുവാവിനെതിരെ പോലീസ് കേസെടുത്തു. പൊലീസുകാരുടെ മക്കൾ പുറത്തിറങ്ങുമ്പോൾ അവരെ വണ്ടി കയറ്റിക്കൊല്ലണമെന്നായിരുന്നു യുവാവിന്റെ കമൻറ്. ഈ കമന്റിന് ലൈക്കടച്ചവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന.

ഇതുസംബന്ധിച്ച കേരള പോലീസിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-

7 ലൈക്കിന് വേണ്ടിയാണെങ്കിൽ പോലും ഇങ്ങനൊന്നും പറയല്ലേ സഹോദരാ..😢

സമൂഹ മാധ്യമങ്ങളിലൂടെ പോലീസിനെതിരെ കലാപ ആഹ്വാനം നടത്തിയ കോഴിക്കോട് സ്വദേശിയായ Prajilesh Payambra ക്കെതിരെ ചെവ്വായുർ പോലീസ് Cr.229 /2021 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. KP act 120 (o).117 (e), IPC 153, 189, 506 (1 ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments