HomeNewsLatest Newsഏറ്റുമാനൂർ സ്വദേശി ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു

ഏറ്റുമാനൂർ സ്വദേശി ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ചു

കോവിഡ് ബാധിച്ച് ഗൾഫിൽ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി പ്രസാദ് അത്തംപള്ളി(59) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരു മാസമായി റിയാദ് ശുമൈസി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. റിയാദിൽ ജോലിചെയ്തു വരികയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments