HomeNewsLatest Newsബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനു നേരെ ആക്രമണം; കാര്‍ അടിച്ച്‌ തകര്‍ത്തു

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശിനു നേരെ ആക്രമണം; കാര്‍ അടിച്ച്‌ തകര്‍ത്തു

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.മേശിനു നേരെ ആക്രമണം. കാര്‍ അടിച്ച്‌ തകര്‍ത്തു. എറണാകുളത്ത് അയ്യപ്പന്‍ കാവ് എന്ന സ്ഥലത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുന്‍വശത്തെ ചില്ലാണ് തല്ലിത്തകര്‍ത്തത്. കാറിന് മറ്റ് കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സമയത്ത് ഡ്രൈവര്‍ കാറിലുണ്ടായിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments